രാഹുല്‍ ഗാന്ധി മടങ്ങി; അമിത് ഷായും സ്മൃതി ഇറാനിയും അമേത്തിയിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പരമ്പരാഗത ലോക്‌സഭാ മണ്ഡലമായ അമേത്തി പിടിക്കാന്‍ ബി.ജെ.പി പടയൊരുക്കം തുടങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിനിധികരിക്കുന്ന അമേത്തിയിലേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്നെത്തും. അമേത്തി, സിതാപൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് അമിത് ഷാ ഇന്ന് പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയായ ഷാ അമേത്തിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും Read More …

നാറാത്ത് ആയുധ പരിശീലന കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എന്‍.ഐ.എഅറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അസ്ഹറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുള്‍ അസീസിന് (41) ഏഴു വര്‍ഷവും Read More …

തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു

കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത തൃഷ. മറിടത്തിലെ ടാറ്റു വരെ പുറത്ത് കാണാം. മുഖത്ത് ഒരു പുച്ഛ ഭാവവുമുണ്ട്. ഈ ഫോട്ടോ തൃഷ തന്റെ Read More …

ദത്തെടുത്ത മൂന്ന് വയസുകാരിയെ രാത്രിയില്‍ മരച്ചുവട്ടില്‍ നിറുത്തി അച്ഛന്‍ ശിക്ഷിച്ചു : കുട്ടിയെ കാണാനില്ല

ടെക്‌സാസ്: പാല്‍ കുടിക്കാത്തതിന് അച്ഛന്‍ രാത്രിയില്‍ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ കുട്ടിക്ക് അപകടമുണ്ടായോ എന്നാണു പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്‌സാസ് സ്വദേശിയായ വെസ്ലി മാത്യൂസ് (37) ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. മലയാളി Read More …

അഞ്ചു വർഷം മുമ്പ് പ്രണയിച്ചു നാടു വിട്ട പതിനെട്ടുകാരനും മുപ്പത്തി മൂന്നുകാരിയും ഒടുവിൽ പിടിയിൽ

കോഴിക്കോട് നിന്ന് പ്രണയിച്ചു നാടു വിട്ട മുപ്പത്തി മൂന്നുകാരിയും പതിനെട്ടുകാരനും പോലീസ് പിടിയിലായി 2012 ജൂലൈ 18നു കാണാതായ ഇവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.   ഇവരുടെ തിരോധാനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടു കിട്ടിയില്ല. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു Read More …

കേരളത്തെ കണ്ടു പഠിക്കണം

കൊല്ലം: കേരളത്തെ സംഘര്‍ഷ സംസ്ഥാനമായി ചിത്രീകരിക്കാന്‍ ബിജെപി ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുന്നതിന് ഇടയില്‍ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാഷ്ട്രപതി പറയുന്നത്. എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളം. മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. Read More …

രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോള്‍ പമ്പുകള്‍

ന്യൂഡല്‍ഹി : രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോള്‍ പമ്പുകള്‍. ദിവസേന പരിഷ്‌കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകള്‍ അടച്ചിടുമെന്നും 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; പ്രതിപ്പട്ടികയില്‍ നിന്ന് ബംഗളുരു കോടതി ഒഴിവാക്കി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി പൊരിച്ചവര്‍ക്ക് വലിയ ആയുധമായിരുന്നു ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ്. കോടതി നടപടി ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി. ഉമ്മന്‍ ചാണ്ടിയെ കുറ്റവാളിയായി പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധങ്ങളിലൂടെ ചെയ്ത ‘പാപത്തില്‍’നിന്നും ബെംഗളുരു സിറ്റി സിവില്‍ കോടതി Read More …