സൗദിയില്‍ ഇനി വനിതാ ടാക്‌സി ഡ്രൈവര്‍മാരും; സേവനം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും …!!
ഖോബര്‍: പാരമമ്പര്യത്തെ വെട്ടി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപഌവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത് ആദ്യ പെണ്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും അനുമതി നല്‍കുന്നു. അടുത്ത ജൂണ്‍ മുതല്‍ മിക്കവാറും ഇത് തുടങ്ങും. കഴിഞ്ഞമാസമാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ട് ചരിത്രപരമായ വിളംബരം പുറപ്പെടുവിച്ചത്. മാറ്റം ഗുണകരമാക്കാന്‍ ടാക്‌സി കമ്പനികള്‍ Read More …
