ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ്
ഒസ്മാനാബാദ് (മഹാരാഷ്ട്ര): ജനിച്ച് ആറു മിനിട്ടു കൊണ്ട് കുഞ്ഞിന് ആധാര്‍ കാര്‍ഡ് ലഭിച്ചു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ജനിച്ച് ആറുമിനുട്ട് കൊണ്ട് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03 നാണ് ഒസ്മാനാബാദ് ജില്ലയിലെ സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ ഭാവന ജനിച്ചത്. 12.09 ആയപ്പോഴേക്കും കുഞ്ഞിന്റെ ആധാര്‍ കാര്‍ഡ് Read More …
