യമുനയില്‍ ബോട്ട് മറിഞ്ഞ് പേര്‍ മരിച്ചു; മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്. 60 സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ആറു പേര്‍ മുങ്ങിമരിച്ചിരുന്നു. Read More …

പോലിസ് പിടികൂടിയ വാഹനങ്ങള്‍ ഇനി വീട്ടില്‍ തന്നെ സൂക്ഷിക്കാം! ഷാര്‍ജയിലാണ് സംഭവം

ഷാര്‍ജ: ഫൈന്‍ അടക്കാതിരിക്കുക, കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുക, വാഹനാപകടങ്ങളുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഷാര്‍ജ പോലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ അവര്‍ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവില്ല. പകരം ഉമടയുടെ കസ്റ്റഡിയില്‍ വീട്ടിലോ മറ്റേതെങ്കിലും പാര്‍ക്കിംഗ് സ്ഥലത്തോ സൂക്ഷിക്കാം. എന്തൊരു നല്ല പോലിസ് എന്നു വിചാരിക്കാന്‍ വരട്ടെ, നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് കേസ് തീരുന്നതു വരെ വാഹനം ഉപയോഗിക്കാന്‍ Read More …

വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നില്‍ മരുമകളും കാമുകനുമെന്ന് സൂചന,പൊളിഞ്ഞത് ബലത്സംഗശ്രമത്തിനിടെ കൊലപാതകമെന്ന് വരുത്താനുളള പദ്ധതി

തോലന്നൂരില്‍ വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ ഷീജക്കെതിരെ ബലാത്സംഗശ്രമം നടന്നെന്ന് വരുത്താന്‍ പദ്ധതിയിട്ടതായി സൂചന.ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെ അമ്മായിയമ്മയേയും അമ്മായി അച്ഛനേയും കൊന്നുവെന്ന് വരുത്താനായിരുന്നു പദ്ധതി.പൊലീസ് പിടിയിലായ സദാനന്ദന്‍(53) ഇക്കാര്യം പൊലീസിനോട് പറഞ്ഞു. പുളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍,ഭാര്യ പ്രേമകുമാരി എന്നിവരാണ് മരിച്ചത്.ഒപ്പം താമസിച്ചിരുന്ന മരുമകള്‍ ഷീജ(35)യെ കൈയും വായും കെട്ടിയ നിലയിലാണ് Read More …

യെമനില്‍ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാന്‍ ഭരണകൂടത്തോട് മാര്‍പ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചു

ടോം ഉഴുന്നാലില്‍ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗള്‍ഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമര്‍ത്ഥിക്കുകയാണ് അദ്ദേഹം. യെമനിലെ യുദ്ധഭൂമിയില്‍ പോയിട്ടുള്ള തനിക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി Read More …

പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മരുമകന്റെ സുഹൃത്ത് പിടിയി

തോലന്നൂര്‍ പുളക്കല്‍ പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.   സ്വാമിനാഥന്‍, ഭാര്യ പ്രേംകുമാരി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്.പ്രേംകുമാരിയെ ശ്വാസം മുട്ടിച്ചാണ് കൊന്നത്.വധഭീഷണി ഉണ്ടെന്നു കാട്ടി സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് കോട്ടായി പൊലീസില്‍ Read More …

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകനെ വിറ്റ യുവാവ് പിടിയില്‍

ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ഓഡീഷയിലെ ഭദ്രക് സ്വദേശി വിറ്റത്. ബല്‍റാം മുഖി എന്ന യുവാവാണ് മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 23,000 രൂപയ്ക്കാണ് ഇയാള്‍ മകനെ വിറ്റത്. ഇതില്‍ നിന്ന് 2000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. 1500 രൂപ മുടക്കി Read More …

പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തം; വില കുറയും

വരും ദിവസങ്ങളില്‍ ഇന്ധനവില കുറയമുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.അറിയിച്ചു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. ഇതു വഴി ഇഡന വില ഇനി കുറയക്കാന്‍ സാധിക്കും. ഉപയോതാക്കളുടെ ആവശ്യത്തിനാണ് മുഖ്യ പരിഗണ. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില Read More …

കടലിനടിയില്‍ അത്ഭുതം ഒളിപ്പിച്ച് ദുബായ്.. ലോകത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ട്

ദുബായ്: ഗള്‍ഫ് നാടുകളില്‍ വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. കരയില്‍ മാത്രമല്ല ദുബായ് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ഇനി കടലിന് അടിയിലുമുണ്ട് അത്ഭുതങ്ങള്‍. കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്‌സ് എന്ന കൃത്രിമ Read More …