ഗുര്‍മീതിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ദേര ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 75 കോടി രൂപയുടെ നിക്ഷേപം

ചണ്ഡിഗഡ്: പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ കണക്കാക്കി. ദേരാ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്‌സ് Read More …

വനിതാ മന്ത്രിയോട് എം പിയുടെ ലൈംഗികചുവയുള്ള വര്‍ത്തമാനം; ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ അമ്മയോടും പെങ്ങമ്മാരോടും മകളോടും ചോദിക്കാറുണ്ടോ എന്ന് മന്ത്രിയുടെ തിരിച്ചടി

ഒറ്റാവ: വനിതാ മന്ത്രിയോട് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ എം പി പുലിവാല്‍ പിടിച്ചു. വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയാണ് സമൂഹത്തിന്റെ മുന്നില്‍ നാണംകെട്ടത്. കനേഡിയന്‍ പരിസ്ഥിതി വനിതാ മന്ത്രി മക് കെന്നയെ ‘കാലാവസ്ഥാ സുന്ദരി’ എന്ന് പരിഹസിച്ച കണ്‍സര്‍വേറ്റീവ് എം പി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച Read More …

അഞ്ച് ലക്ഷം രൂപ നല്‍കി പതിനാറുകാരിയെ വിവാഹം കഴിച്ചു; 65 കാരനായ ഷെയ്ഖ് അറസ്റ്റില്‍

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപ നല്‍കി അറുപത്തിയഞ്ചുകാരനായ ഷെയ്ഖ് പതിനാറുകാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ ഷെയ്ഖ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാനായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫലാക്‌നുമ അഡീഷണല്‍ കമ്മീഷര്‍ക്ക് സമീപമാണ് പരാതി നല്‍കിയത്. ഭര്‍ത്തൃ സഹോദരി ഗൗസിയയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് Read More …

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി   എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.   ജില്ല ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യുട്ടി  കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും  നേതാക്കളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ടി കെ ഹംസ,പി പി സുനീര്‍, ഇ എന്‍ Read More …

18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.

വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ എന്‍എ ഖാദറാണ് സ്ഥാനാര്‍ത്ഥി. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദറിനെ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാരപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പാണക്കാട് ഹൈദരലി ശിഹാബ് Read More …

റെയില്‍ യാത്രയ്ക്ക് ഇനി എം ആധാറും

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ വളരെ അത്യാവശ്യമാണ്, ഇനി മുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എംആധാറും ഉപയോഗിക്കാം. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എംആധാര്‍. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ Read More …

ശശികലയ്ക്ക് ഉളുപ്പുണ്ടോ? മൃത്യുഞ്ജയത്തിന് മറുപടി

സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല നടത്തിയ കൊലവിളിയെ ആദ്ധ്യാത്മിക തലത്തില്‍ വിമര്‍ശിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. മന്ത്രങ്ങളുടെ മാഹാത്മ്യത്തെയോ സത്തയെയോ തിരിച്ചറിയാതെ നടത്തിയ ജല്‍പ്പനമാണ് ശശികല നടത്തിയത്. ഭാരതീയ ദര്‍ശനങ്ങളെപ്പോലും കൊലവിളിക്കായ് ഉപയോഗിക്കുമ്‌ബോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറയുന്നു. ‘മന്ത്രങ്ങള്‍ എന്ന ശബ്ദത്തിനു തന്നെ മനനം ചെയ്യേണ്ടത് Read More …