ഭൂമി കയ്യേറ്റം ; ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്

കൊച്ചി: ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ കയ്യേറ്റഭൂമിക്കെതിരെ ലഭിച്ച പരാതിയിലാണ് ലോകയുക്ത നോട്ടീസ് നല്‍കിയിരിക്കുന്നത്. ദിലീപ് ഉള്‍പ്പെട്ട 13 പേര്‍ക്ക് ദൂതന്‍ വഴി നോട്ടീസ് നല്‍കും. സാമൂഹ്യ പ്രവര്‍ത്തകനായ ടി.എന്‍ മുകുന്ദനാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് ദിലീപ് ഹാജരാവണമെന്നും നോട്ടീസില്‍ പറയുന്നു. അഡ്വ.സുരേഷ് ബാബുവാണ് പരാതിക്കാരനു വേണ്ടി Read More …

ബി.ജെ.പി നേതാക്കള്‍ക്ക് കോഴ: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാനായി കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള സി.പി.എം അംഗം എം.ബി.രാജേഷാണ് ഇത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം Read More …

വിശ്വാസവോട്ടെടുപ്പിന് നാഗാലാന്റ് മുഖ്യമന്ത്രി ഹാജരായില്ല

കൊഹിമ: നാഗാലാന്റ് മുഖ്യമന്ത്രി ഷുര്‍ഹോസ്‌ലീ ലീസീറ്റ്‌സു വിശ്വാസവോട്ടെടുപ്പിന് ഹാജരായില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ പി.ബി ആചാര്യ നല്‍കിയ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി ഹാജരാകാത്തതിനാല്‍ അനിശ്?ചിത കാലത്തേക്ക് പിരിഞ്ഞു. നാഗാലാന്റിലെ മുന്‍ മുഖ്യമന്ത്രി സെലിയാങ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. സാമാജികര്‍ Read More …

കണ്ണൂര്‍; ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഇരിട്ടി: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. ജില്ലയിലെ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലാണ് സംഭവം. പോസ്‌കോ നിയമപ്രകാരം എട്ടാംക്ലാസുകാരനെതിരേ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് സംഭവം അന്വേഷിക്കുകയാണ്.

ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി

കൊച്ചി: കൊച്ചിയില്‍ വെച്ച് മലയാളത്തിലെ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്. തെളിവുകള്‍ ജാമ്യം തടയാന്‍ മാത്രം ശക്തമെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് Read More …

രാജ്യത്തിന്റെ വസ്ത്രധാരണ രീതിയെ അപമാനിച്ചു; സൗദിയില്‍ യുവതി അറസ്റ്റില്‍

റിയാദ്: സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ടും ക്രോപ് ടോപ്പും ധരിച്ച് സഞ്ചരിച്ച യുവതി അറസ്റ്റില്‍. വസ്ത്രധാരണ രീതി മോശമായതും, വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുമാണ് നടപടി. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ വസ്ത്രമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് Read More …

നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു, പുറത്തായാല്‍ താന്‍ കുടുങ്ങില്ലേയെന്ന് സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. സുനിയോട് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്. നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ Read More …