ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാളുടെ യാത്ര: റെയില്‍വെ 75,000 നല്‍കണം
ന്യൂഡല്‍ഹി: മുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയില്‍വെ 75,000 രൂപ നല്‍കാന്‍ വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്ബളത്തില്‍ നിന്ന് ഈടാക്കണം. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് Read More …
