എം.വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
കൊച്ചി: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. എംഎല്‍എയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിത അംഗം രാജി ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി എംഎല്‍എയ്‌ക്കെതിരായ Read More …
