പ്രവാസികള്ക്ക് ഇരട്ട കോവിഡ് പരിശോധന സര്ട്ടിഫിക്കറ്റ്; കേന്ദ്ര സര്ക്കാര് നിലപാട് നീതീകരിക്കാനാകില്ല -നവോദയ ജിദ്ദ
ജിദ്ദ: വിദേശങ്ങളില് നിന്ന് നാട്ടിലെത്തുന്ന പ്രവാസികള് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന് 72 മണിക്കൂറിനുള്ളില് എടുത്ത ആര്.റ്റി.പി.സി.ആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയില് പറഞ്ഞു. ഏകദേശം 5000 ഇന്ത്യന് രൂപയോളം ചിലവഴിച്ചു വേണം ഗള്ഫ് രാജ്യങ്ങളില് ടെസ്റ്റ് നടത്താന്. പ്രസ്തുത സര്ട്ടിഫിക്കറ്റുമായി വരുന്നവര് നാട്ടില് 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ് Read More …
