പി.ഡി പി.നേതാവ് ഉസ്മാൻ കാച്ചടി മുസ്ലിം ലീഗില് ചേര്ന്നു
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാര്ത്ഥി വിഭാഗമായ ഐ.എസ്.എഫ് സംസ്ഥാന കോ-ഓഡിനേറ്ററുമായ ഉസ്മാന് കാച്ചടി പി.ഡി.പി വിട്ട് മുസ്ലീം ലീഗില് ചേര്ന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടി അംഗത്വം നൽകി. ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി.എം, എ.സലാം സാഹിബ്, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി Read More …
