സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍ വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ Read More …

കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കി

കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടു വ്യോമയാന വകുപ്പിന്‍റെ സര്‍ക്കുലര്‍. കുവൈത്ത് മുസാഫിര്‍ പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവന്‍ യാത്രക്കാരും സ്വന്തം ചെലവില്‍ രണ്ടു തവണ പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്ബനികള്‍ക്കുള്ള സര്‍ക്കുലറില്‍ പറയുന്നു. കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ഈ മാസം 21 മുതല്‍ കുവൈത്തിലെത്തുന്ന Read More …

കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട:  കനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി ലുക് ഔട് നോടീസ് ഇറക്കി പൊലീസ്. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച്‌ കനറ ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്. ഒളിവില്‍പ്പോയ വിജീഷിനായി പൊലീസ് ലുക് ഔട് നോടീസ് Read More …

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്‍ലിം ലീഗ് പ്രാദേശിക നേതൃത്വം

കളമശ്ശേരിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാര്‍ഥിയായാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കുമെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു. കളമശ്ശേരിയില്‍ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ Read More …

ഭാര്യയുടെ പുകയില ചവയ്ക്കല്‍ വിവാഹമോചനത്തിന് കാരണമല്ല : ഹൈക്കോടതി

മുംബൈ : ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം വിവാഹമോചനത്തിന് കാരണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഭാര്യയുടെ ദുശ്ശീലം ചൂണ്ടിക്കാട്ടിക്കൊണ്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പുഷ്പ ഗനേഡിവാല അദ്ധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇങ്ങനെയുളള നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹബന്ധം അവസാനിപ്പിച്ചാല്‍ അത് കുട്ടികളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കും എന്നും Read More …

ജയിലിലടച്ച കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടുവെന്ന് പാക് സര്‍ക്കാരിനോട് മലാല

നൊബേല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിക്ക് നേരെ വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍. ട്വിറ്ററിലൂടെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്. അടുത്ത തവണ തെറ്റ് പറ്റില്ലെന്ന് അയച്ച താലിബാന്‍ ഭീകരന്റെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി മലാല തന്നെ രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍. Read More …

പശ്ചിമ ബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതല്ലെന്നും ബംഗാള്‍ ജനത ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ Read More …

‘മൂന്നുദിവസം വീതം ഭാര്യക്കും കാമുകിക്കുമൊപ്പം, ഒരു ദിവസം അവധി ; കുടുംബ തര്‍ക്കത്തിനൊടുവില്‍ യുവാവിന് നിര്‍ദേശം നല്‍കി പോലീസ്

ന്യൂഡല്‍ഹി : വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്‌​ കാമുകിക്കൊപ്പം യുവാവ് ആഴ്ചയില്‍ മൂന്നുദിവസം ഭാര്യയോടൊപ്പവും മൂന്നുദിവസം കാമുകിക്കൊപ്പവും കഴിയണമെന്ന് പോലീസിന്റെ നിര്‍ദേശം . ആഴ്ചയില്‍ ഒരു ദിവസം അവധിയും പോലീസ്​ അനുവദിച്ചുനല്‍കി. എന്നാല്‍ അതിനു പിന്നാലെ .പീഡനപരാതിയുമായി കാമുകി രംഗത്തെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. റാഞ്ചിയിലെ കോകര്‍ സ്വദേശിയായ​ രാജേഷ്​ മഹതോ നേരത്തേ വിവാഹിതനായിരുന്നു . എന്നാല്‍ ഇടക്കാലത്ത് Read More …