നാട്ടില് ചോരപ്പുഴയൊഴുക്കാന് യുഡിഎഫ് ഗൂഢാലോചന: എ വിജയരാഘവന്
കൊയിലാണ്ടി: തെരഞ്ഞെടുപ്പിനുമുമ്ബ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് പറഞ്ഞു. മുന്കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെഎസ്യു അക്രമസമരം അരങ്ങേറിയത്. യുഡിഎഫ് ഗൂഢാലോചന ജനങ്ങള് തിരിച്ചറിയും. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സി റാങ്ക് ഹോള്ഡര്മാരെ സഹായിക്കാനല്ല Read More …
