മുട്ടില് മരംമുറി കേസ് അട്ടിമറിക്കാന് നീക്കം; അന്വേഷിച്ച ഉദ്യോഗസ്ഥന് അവധിയില്
കല്പറ്റ: മുട്ടില് സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില് വ്യാപകമായി വീട്ടിമരങ്ങള് മുറിച്ചുകടത്തിയ കേസിെന്റ അന്വേഷണം അട്ടിമറിക്കാന് നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാകുന്നു. കേസിെന്റ അന്വേഷണ ചുമതല വഹിച്ചിരുന്ന മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര് എം.കെ. സമീര് കഴിഞ്ഞദിവസം ദീര്ഘ അവധിയില് പ്രവേശിച്ചു. കേസ് ദുര്ബലപ്പെടുത്താന് മേലുദ്യോഗസ്ഥരില്നിന്നുള്ള ശക്തമായ സമ്മര്ദത്തെ തുടര്ന്നാണ് അവധിയില് പ്രവേശിച്ചതെന്നാണ് വിവരം. ഡിപ്പോ Read More …
