ആസ്ട്രേലിയന് പാര്ലമെന്റില് വെച്ച് പീഡിപ്പിച്ചെന്ന് യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി
കാന്ബെറ: ആസ്ട്രേലിയന് പാര്ലമെന്റില് വെച്ച് സഹപ്രവര്ത്തകനാല് പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട യുവതിയോട് ക്ഷമാപണവുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്. സംഭവത്തില് ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ് യുവതിയോട് ക്ഷമാപണം നടത്തിയത്. ”അത് സംഭവിക്കാന് പാടില്ലായിരുന്നു. ഞാന് ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് Read More …
