ട്യൂഷന്റെ മറവില് വിദ്യാര്ഥിനികളെ ചൂഷണം ചെയ്യാന് ശ്രമം; അധ്യാപിക കുടുങ്ങി
കൊല്ലം: ട്യൂഷന്റെ മറവില് വിദ്യാര്ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച അധ്യാപികയ്ക്കെതിരേ പൊലീസ് കേസെടുത്തു. തങ്കശ്ശേരിയില് താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാനും അറിയിച്ചു. ട്യൂഷന് എത്തിയിരുന്ന ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വീട്ടില് ഒരുമിച്ച് Read More …
