കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പറേഷന്റെ നോട്ടിസ്
കോഴിക്കോട്: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്പറേഷന് നോട്ടിസ് അയച്ചു. ഡിസംബര് 17 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില് കൈയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി. ചേവായൂരിലെ വീടിന്റെ രേഖകളും ഹാജരാക്കണം. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയില് നിന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read More …
