മണ്ഡല-മകരവിളക്ക് തീര്ഥാടനം: എക്സൈസ് റെയ്ഡുകള് ശക്തമാക്കി
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്ഥാടനത്തോടനുബന്ധിച്ച് പമ്ബ, നിലക്കല്, സന്നിധാനം ഭാഗങ്ങളില് എക്സൈസ് റെയ്ഡുകള് ശക്തമാക്കി. സീസണ് പ്രമാണിച്ച് നിലക്കല്, പമ്ബ, സന്നിധാനം കേന്ദ്രീകരിച്ച് എക്സൈസിന്റെ താല്ക്കാലിക റേഞ്ച് ഓഫീസുകള് പ്രവര്ത്തിക്കുന്നുണ്ട്.പമ്ബ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്സസൈസ് കമ്മീഷണറാണ് പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്, പമ്ബ, സന്നിധാനം എന്നിവിടങ്ങളില് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര്, എക്സൈസ് ഇന്സ്പെക്ടര് ഉള്പ്പെടെ ആകെ 56 ജീവനക്കാരാണ് Read More …
