കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഫ്ലെ ദുബായ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ Read More …

കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; യുവതിയുടെ നാല് വിരലുകള്‍ അറുത്തുമാറ്റി അച്ഛനും സഹോദരനും

ബംഗളൂരു: കാമുകനെ വിവാഹം കഴിക്കുന്നത് ഇഷ്ടമില്ലാത്തതിനെ തുടര്‍ന്ന് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്. ദീര്‍ഘനാളായി സത്യയും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇത് ധിക്കരിച്ച്‌ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചതാണ് Read More …

കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പുളിക്കീഴ് മണത്തച്ചിറ വീട്ടില്‍ റോബിന്‍, തിരുവന്‍ വണ്ടൂര്‍ നന്നാട് തോപ്പില്‍ വീട്ടില്‍ ആന്റോ രാജു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുറ്റൂര്‍ തെങ്ങേലി ഏറ്റുകടവ് ജംഗ്ഷന് സമീപത്തു നിന്നാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. 18 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘമെത്തുന്നത് കണ്ട് കൂടെയുണ്ടായിരുന്ന Read More …

മറഡോണ ഓര്‍മ്മയായി

ബ്യൂണസ് അയേഴ്്‌സ്: അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ഡീഗോ അര്‍മാന്റ മറഡോണ നിര്യാതനായി. ഫിഫയുടെ ഇരുപതാംനൂറ്റാണ്ടിന്റെ ഫുട്ബാള്‍ താരമെന്ന പദവിയുള്‍പ്പടെ ലോകഫുട്ബാളിലെ ഏറ്റവും വലിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായ താരമായിരുന്നു. 1960 ഒക്ടോബര്‍ 30 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്്‌സില്‍ ജനനം.പത്താം നമ്പര്‍ ജഴ്്‌സിയില്‍ തിളങ്ങിയ മറഡോണ നാല് ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചു. 1986 ലെ ലോകകപ്പില്‍ Read More …

അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചനയുമായി കപില്‍ സിബല്‍

അകാലത്തില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു. ‘ അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അത്തരം ആളുകള്‍ വളരെ അപൂര്‍വമായി മാത്രമേ ജനിക്കുകയുള്ളൂ, അവര്‍ എന്നു ഓര്‍മ്മിക്കപ്പെടും’ കപില്‍ പറഞ്ഞു. അനുശോചനം Read More …

യുഎഇയിലെ പ്രവാസി നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം നാഴികക്കല്ല്; എം. എ. യൂസഫലി

യുഎഇയില്‍ പ്രവാസികളായ നിക്ഷേപകര്‍ക്ക് ബിസിനസില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം നല്‍കുമെന്ന പ്രഖ്യാപനം നാഴികക്കല്ലാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി. അനുയോജ്യ സമയത്താണ് തീരുമാനം വന്നതെന്ന് യൂസഫലി പറഞ്ഞു. കൊവിഡ് മഹാമാരി വരുത്തിവെച്ച സാമ്ബത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും മറികടക്കാന്‍ ലോകമാകെ പുതിയ വഴികള്‍ തേടുകയാണ്. നിയമം പുതിയ ബിസിനസുകാര്‍ക്കൊപ്പം നിലവിലെ സംരഭകര്‍ക്കും സഹായകരമാകുമെന്നുറപ്പാണെന്നും മലയാളി Read More …

ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ Read More …

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്‌ പമ്ബ, നിലക്കല്‍, സന്നിധാനം ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി. സീസണ്‍ പ്രമാണിച്ച്‌ നിലക്കല്‍, പമ്ബ, സന്നിധാനം കേന്ദ്രീകരിച്ച്‌ എക്‌സൈസിന്റെ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പമ്ബ കേന്ദ്രീകരിച്ച്‌ അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണറാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആകെ 56 ജീവനക്കാരാണ് Read More …