സൗദിയില്‍ കോവിഡ്​ ബാധിച്ച്‌ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചു

റിയാദ്: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ മൂന്ന്​ മലയാളികളുള്‍പ്പെടെ ആറ്​ ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇൗ മാസം 23ന്​ റിയാദില്‍ മരിച്ച പുനലൂര്‍ സ്വദേശി വിജയകുമാരന്‍ നായര്‍ (51), 24ന്​ മക്കയില്‍ മരിച്ച സാഹിര്‍ ഹുസൈന്‍ (54), 26ന്​ ബുറൈദയില്‍ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ്​ ഖാന്‍ (51) എന്നിവരാണ്​ മലയാളികള്‍. Read More …

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ ബാധിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കൊറോണ  ബാധിതനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മലപ്പുറം  ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38 കാരന്‍ ഏപ്രില്‍ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് Read More …

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

പത്തനംതിട്ട: ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം സര്‍ക്കാറിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോള്‍ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം. പത്തനംതിട്ട ജില്ലയിെല നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരനാണ് താന്‍ പ്രതിനിധീകരിക്കുന്ന അഞ്ചാം വാര്‍ഡിലെ കുടുംബത്തിനെതിരെ അസഭ്യം ചൊരിഞ്ഞത്. ഫോണ്‍ സംഭാഷണം പുറത്തായതോടെ സംഭവം വിവാദമായി. ഇതോടെ സി.പി.എമ്മും വെട്ടിലായി. സംഭവത്തില്‍ പരാതികൊടുക്കാന്‍ Read More …

ലോക്ക് ഡൗണ്‍ തടസ്സമായില്ല; ഖുര്‍ആന്‍ മനപ്പാഠമാക്കി മഅദിന്‍ ഹിഫ്ള് കോളേജിലെ 16 വിദ്യാര്‍ത്ഥികള്‍

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും വീടുകളിലിരുന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മഅദിന്‍ തഹ്്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഓരോ വര്‍ഷവും മഅദിന്‍ ഹിഫ്ള് കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠമാക്കുന്നവര്‍ റമളാന്‍ പിറക്കുന്നതിന് മുമ്പ് പാരായണം പൂര്‍ത്തിയാക്കുന്ന പതിവുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് Read More …

‘കൊവിഡ് ചികിത്സ’ ; സൗദിയില്‍ വ്യാജ ഡോക്ടറും സംഘവും അറസ്റ്റില്‍ ‘കൊവിഡ് ചികിത്സ’ ; സൗദിയില്‍ വ്യാജ ഡോക്ടറും സംഘവും അറസ്റ്റില്‍

റിയാദ് : സൗദി അറേബ്യയില്‍ ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് ചികിത്സ നടത്തിയ വിദേശിയും കൂട്ടാളികളും അറസ്റ്റിലായി. വാദി ദവാസിറില്‍ നിന്നാണ് വ്യാജ ഡോക്ടറെയും അഞ്ച് കൂട്ടാളികളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. മരുന്നുകളുടെ വന്‍ശേഖരവും സിറിഞ്ചുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമെല്ലാം ഇവരില്‍ നിന്ന് പിടികൂടി. ആറ് പേരെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. വിദേശിയായ വ്യാജ Read More …

ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും

ദുബായ്: ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത . അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും രംഗത്ത് എത്തി. ദുബായില്‍ വീട്ടുജോലിക്കാരിയിയാരുന്ന മലയാളി മരിച്ച സംഭവത്തിലാണ് ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്. തൃശൂര്‍, മാള സ്വദേശി കടവില്‍ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45) ആണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ ഫ്‌ളാറ്റില്‍ വെച്ച്‌ Read More …

ജ​സ്ന​യെ ക​ണ്ടെ​ത്തി​യെ​ന്ന് സൂ​ച​ന; കേ​സി​ന്‍റെ ചു​രു​ള​ഴി​യു​മോ..?

കൊ​ച്ചി: കോ​ട്ട​യം മു​ക്കൂ​ട്ടു​ത​റ​യി​ല്‍നി​ന്ന് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജ​സ്ന മ​രി​യ ജ​യിം​സി​നെ കാ​ണാ​താ​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി സൂ​ച​ന. ചി​ല വാ​ര്‍​ത്താ ചാ​ന​ലു​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​യ​ല്‍​സം​സ്ഥാ​ന​ത്തു​നി​ന്ന് ജ​സ്ന​യെ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ജ​സ്ന​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. അ​തേ​സ​മ​യം, ഇ​തു Read More …

പ്രവാസികളെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ നേവിയുടെ മൂന്ന് യുദ്ധ കപ്പലുകള്‍ ഗള്‍ഫിലേക്ക്

ന്യൂഡെല്‍ഹി: ഒടുവില്‍ പ്രവാസികള്‍ക്ക് മുന്നില്‍ കേന്ദ്രം വഴങ്ങുന്നു എന്ന് സൂചനകള്‍. ഗള്‍ഫ് രാജ്യങ്ങളുലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ മൂന്ന് യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നേവിയുടെ നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎന്‍എസ് പെമിസ് എന്ന ഏറ്റവും വലിയ യുദ്ധക്കപ്പലും, മറ്റ് Read More …