പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു- കാന്തപുരം
പൗരത്വ േഭദഗതി നിയമത്തില് കേന്ദ്ര സര്ക്കാര് ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്ലിംകളായ റോഹിങ്ക്യന് അഭയാര്ഥികളെ തള്ളി ഏത് മതന്യൂനപക്ഷങ്ങള്ക്കാണ് അഭയം നല്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കാന്തപുരം എ.പി. അബൂബക്കര് മുസലിയാര്. ദുരിതമനുഭവിക്കുന്നവര്ക്ക് അഭയം നല്കുന്നതില് തെറ്റില്ല. എന്നാല്, ഇതില് മുസ്ലിംകളെ ഉള്പ്പെടുത്തിയാല് എന്താണ് തെറ്റ്. ജാമിഅ മര്ക്കസ് 43ാം വാര്ഷികസമ്മേളനത്തിെന്റ സംസ്ഥാനതല പ്രചാരണോദ്ഘാടനത്തില് മുഖ്യപ്രഭാഷണം Read More …
