നാളെത്തെ ഹര്ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്
കോഴിക്കോട്: നാളെത്തെ ഹര്ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്. ഹര്ത്താലില് സര്വീസ് മുടക്കില്ലെന്ന് ബസ് ഉടമകളുടെ സംഘടന. ബസ് സര്വീസ് നിര്ത്തിവയ്ക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറഞ്ഞു. ഹര്ത്താലിന്റെ പേരില് സര്വീസ് മുടക്കേണ്ടന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. എന്നാല് അക്രമം ഉണ്ടാവുകയാണെങ്കില് സംരക്ഷണം തരണമെന്ന് Read More …
