സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില് വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില് വെച്ചായിരുന്നു സി ഒ ടി നസീറിനെ ഒരു സംഘം Read More …
