അടൂര് ആശുപത്രിയിലെ മാലിന്യം; യുവതിയുടെ എഫ്ബി ലൈവില് നടപടി
പത്തനംതിട്ട : അടൂര് ജനറല് ഹോസ്പിറ്റലിന്റെ മാലിന്യക്കൂമ്ബാരം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി പുറത്ത് കൊണ്ടുവന്നതിനെ തുടര്ന്ന് സംസ്ഥാന സര്ക്കാര് നടപടി സ്വീകരിക്കുന്നു. ഫര്സാന പര്വീണ് എന്ന വിദ്യാര്ത്ഥിയുടെ ഫേസ്ബുക് ലൈവാണ് മറ്റുള്ളവര് അത് ഏറ്റുപിടിച്ചതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നടപടി സ്വീകരിക്കുന്നത്. ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനെത്തിയപ്പോള് ആശുപത്രി കെട്ടിടത്തിനു പുറകില് Read More …
