താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി . കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് Read More …

മോ​ര്‍​ഫിം​ഗ് കേ​സ്: ബി​ജെ​പി വ​നി​താ നേ​താ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി വ​നി​താ നേ​താ​വ് പ്രി​യ​ങ്ക ശ​ര്‍​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ര്‍​ജി, ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​രാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഹൗ​റ​യി​ല്‍ യു​വ​മോ​ര്‍​ച്ച​യു​ടെ ക​ണ്‍​വീ​ന​റാ​യ പ്രി​യ​ങ്ക ശ​ര്‍​മ ബോ​ളി​വു​ഡ് Read More …

അ​ധ്യാ​പ​ക​ന്‍ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം: ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: മു​ക്കം നീ​ലേ​ശ്വ​രം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ്ടു പ​രീ​ക്ഷ​യെ​ഴു​തി​ക്കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ക്ര​മ​ക്കേ​ടി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് പ​രാ​തി​ നല്‍കിയത്.  അ​തേ​സ​മ​യം, സ​സ്പെ​ന്‍​ഷ​നി​ലാ​യ അ​ധ്യാ​പ​ക​ന്‍ നേ​ര​ത്തെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യ​താ​യി സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ല്‍ ഇ​ക്കാ​ര്യം കൂ​ടി Read More …

ഭര്‍ത്താവിന്‍റെ ശിഷ്യനായ 11കാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഒരു വര്‍ഷം

വാഷിംഗ്ടണ്‍: കായികാധ്യാപകനായ ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഏകദേശം ഒരു വര്‍ഷം. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. ആണ്‍കു്ട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കേസില്‍ ദില്ലോണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ദില്ലോണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉറങ്ങുകയായിരുന്ന കുട്ടിയെ അടുത്ത് വന്ന കിടന്ന ശേഷം ലെെംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് Read More …

ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശിയായ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്.ഭാര്യ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ ലോറന്‍സ് ബ്രാന്‍ഡ് എന്നയാളെയാണ് റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2018-ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം നടന്നത്. കഴുത്തിലും നെഞ്ചിലുമായി 59 തവണ എയ്ഞ്ചലയ്ക്കു കുത്തേറ്റു. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടര്‍ന്ന് മറ്റൊരു Read More …

ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ്: മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും

ബ​സ്ത​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും. ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 അം​ഗ വ​നി​താ സം​ഘ​ത്തെ ദ​ന്തേ​വാ​ഡ- ബ​സ്ത​ര്‍ മേ​ഖ​ല​യി​ലാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.  പോ​ലീ​സി​നും സൈ​ന്യ​ത്തി​നു​മൊ​പ്പ​മാ​യി​രി​ക്കും ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ശ്വ​രി ന​ന്ദ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.  ദ​ന്തേ​വാ​ഡ- ​ബ​സ്ത​ര്‍ മേ​ഖ​ല​ക​ളി​ലെ മാ​വോ​യി​സ്റ്റ് അം​ഗ​ങ്ങ​ളി​ല്‍ Read More …

സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 23880 രൂപയില്‍ വിപണി മുന്നേറുന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച്‌ 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.