രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം
കട്ടപ്പന: എട്ടു വയസുള്ള പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്‌ത് പീരുമേട് സബ് ജയിലിലേക്കയച്ചു. മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരല്‍ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. അനീഷ് വീട്ടില്‍ Read More …
