യാത്രക്കാരെ കൈയേറ്റം ചെയ്ത സംഭവം: കല്ലട ബസ് പിടിച്ചെടുക്കും, കമ്ബനി മാനേജര് കസ്റ്റഡിയില്
കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്ത സംഭവത്തില് കല്ലട ട്രാവല്സ് ജീവനക്കാര്ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രക്കാരെ മര്ദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ബസ് പിടിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കമ്ബനി മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസമാണ് സോഷ്യല് മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചത്. അന്തര്സംസ്ഥാന സര്വീസ് നടത്തുന്ന സുരേഷ് Read More …
