നാടോടി പെണ്കുട്ടിക്ക് ക്രൂരമര്ദനം, സി.പി.എം നേതാവിനെ പുറത്താക്കും
മലപ്പുറം: എടപ്പാളില് റോഡരികിലെ ആക്രിസാധനങ്ങള് ശേഖരിക്കുന്നതിനിടെ പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്ദിച്ച സംഭവത്തില് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടപ്പാള് സ്വദേശി രാഘവനാണ് അറസ്റ്റിലായത്. ഇയാള്ക്കെതിരെ ജാമ്യമില്ളാ വകുപ്പ് പ്രകാരം കേസെടുത്തു. രാഘവന് വട്ടങ്കുളം മുന് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തെ പാര്ട്ടിയില് നിന്നും പുറത്താക്കും. നെറ്റിപൊട്ടി രക്തം ഒഴുകിയ നിലയിലാണ് Read More …
