മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു; രഹന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഹനയെ പത്തനംതിട്ടയിലേക്ക് Read More …

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ, ബി ജെ പിയും ചതിച്ചു

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്ബരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത Read More …

നിപ വൈറസ് ; മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രത നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍ ജനുവരി സമയത്താണ് വവ്വാലുകളുടെ പ്രജനനകാലം. വവ്വാലുകളുടെ പ്രജനന കാലത്ത് നിപ വൈറസ് വ്യാപനമുണ്ടാകാം. ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണമെന്നും അണുബാധ നിയന്ത്രണത്തിനുള്ള സംവിധാനം ഒരുക്കണമെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്കി​ടെ സം​സ്ഥാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ത്തി​ന് തു​ട​ക്ക​മാ​യി. മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖി​നും വയനാട് എം​പി​യാ​യി​രു​ന്ന എം.​ഐ. ഷാ​ന​വാ​സി​നും ച​ര​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ശേ​ഷ​മാ​ണ് സ​ഭാ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ജെ​ഡി-​എ​സി​ന്‍റെ നി​യു​ക്ത​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍​നി​ന്നും വി​ട്ടു നി​ല്‍​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു. Read More …

തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല, പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏത് നിലപാടും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്ന് പി കെ ശശി പറഞ്ഞു. തനിക്കെതിരെയുള്ള അച്ചടക്കനടപടിയില്‍ പൂര്‍ണ്ണമായും വിധേയനാകുമെന്ന് പി.കെ.ശശി പ്രതികരിച്ചു. തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പി. കെ. Read More …

തെ​റ്റാ​യ ആ​ചാ​ര​ങ്ങ​ള്‍ തി​രു​ത്തി​യാ​ണ് നാ​ട് പു​രോ​ഗ​തി നേ​ടി​യ​ത്: സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: തെ​റ്റാ​യ ധാ​ര​ണ​ക​ളും ആ​ചാ​ര​ങ്ങ​ളും ന​വോ​ത്ഥാ​ന പ്ര​ക്രി​യ​യി​ലൂ​ടെ തി​രു​ത്തി​യാ​ണ് നാ​ട് പു​രോ​ഗ​തി നേ​ടി​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഇ​ങ്ങ​നെ​യാ​ണ് വ​ള​ര്‍​ച്ച​യു​ണ്ടാ​യ​ത്. വി​വേ​കാ​ന​ന്ദ​ന്‍ വി​ശേ​ഷി​പ്പി​ച്ച ഭ്രാ​ന്താ​ല​യ​ത്തി​ല്‍​നി​ന്ന് മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​ത് ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​വോ​ത്ഥാ​നം, ഭ​ര​ണ​ഘ​ട​ന, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ Read More …

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണത്തില്‍ വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണം കൂടുന്നു. ഇന്ന് അഞ്ചുമണി വരെ സന്നിധാനത്ത് എത്തിയത് 42425 തീര്‍ത്ഥാടകരാണ്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ശബരിമലയില്‍ അപ്പത്തിന്റെ ഉത്പാദനം നിര്‍ത്തി വെച്ചു. അരവണ ഉത്പാദനം അഞ്ചില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തു. ദിവസവും 48000ടിന്‍ അരവണ ഉണ്ടാക്കിയിരുന്നിടത്ത് ഇപ്പോള്‍ Read More …

സു​രേ​ന്ദ്ര​നെ ജ​യി​ല്‍ മാ​റ്റാ​ന്‍ അ​നു​മ​തി; തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും

പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്. ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണി​ത്.