പൊന്നാനിയില്‍ ആള്‍ക്കൂട്ട ആക്രമണം: കഞ്ചാവെന്ന് ആരോപിച്ച്‌ യുവാവിന് ക്രൂര മര്‍ദ്ദനം

പൊന്നാനി: പൊന്നാനി ഹാര്‍ബറില്‍ ജങ്കാറിന് സമീപം യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കഞ്ചാവുമായി എത്തിയതിനാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്. എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇനിയും മര്‍ദ്ധിക്കരുതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ വിളിച്ചു പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

സാങ്കേതിക പരിമിതികളെല്ലാം പരിഹരിച്ചു; കരിപ്പൂരില്‍ പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കുന്നില്ല

 വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള സാങ്കേതിക പരിമിതികളെല്ലാം പരിഹരിച്ചിട്ടും പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കാതെ കരിപ്പൂരിനെ അവഗണിക്കുന്നു. സ്വകാര്യപങ്കാളിത്തമുളള വിമാനത്താവളങ്ങള്‍ക്കു വേണ്ടി കരിപ്പൂരിനെ തഴയുന്നുവെന്നാണ് ആക്ഷേപം. ഏതു പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളെ പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍റിങ് സംവിധാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സജ്ജമാണ്. വിവിധ കമ്ബനികളുടെ വലിയ വിമാനങ്ങള്‍ നിലവില്‍ കരിപ്പൂര്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. കമ്ബനികള്‍ക്ക് Read More …

ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണ് ആവശ്യപ്പെട്ടു; ഉടനെ അനുമതി നല്‍കി മന്ത്രി ഇപി ജയരാജന്‍; നന്ദി അറിയിച്ച്‌ പികെ ബഷീര്‍, കുറിപ്പ്

തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന് നന്ദി അറിയിച്ച്‌ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായി പികെ ബീഷര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മന്ത്രിയോട് നന്ദി അറിയിച്ചത്. പത്തപ്പിരിയം സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ കായിക വകുപ്പ് മന്ത്രി പ്രിയപ്പെട്ട ഇപി ജയരാജനോട് വേദിയില്‍ വെച്ച്‌ ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു. അതേ Read More …

മു​ണ്ടേ​രി​യി​ല്‍ വീ​ട്ടി​ല്‍ നിന്നും രാജവെമ്ബാലയെ പിടികൂടി

എ​ട​ക്ക​ര: മു​ണ്ടേ​രി​യി​ല്‍ വീടിനുള്ളില്‍ നിന്നും രാജവെമ്ബാലയെ പി​ടി​കൂ​ടി . തമ്ബുരാട്ടിക്കല്ല് കു​രി​ശും​പ​ടി​യി​ലെ കയ്യാലപ്പറമ്ബന്‍ ഫി​ലി​പ്പോ​സ് എ​ന്ന മോ​നി​ച്ച​ന്‍റെ വീ​ട്ടി​ല്‍ നിന്നുമാണ് പാമ്ബിനെ കണ്ടെത്തിയത് . ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യായിരുന്നു സം​ഭ​വം. പാമ്ബിനെ ക​ണ്ട വീ​ട്ടു​കാ​ര്‍ ഉടന്‍ തന്നെ വിവരം നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും അറിയിച്ചു . തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ വ​നം സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷി​ന്‍റെ Read More …

യുഎപി എ അറസ്റ്റ് ; സിപിഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: മാവോവാദി വേട്ടക്കും യു.എ.പിഎക്കും എതിരെ സി.പി.ഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു . ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പിക്കാന്‍ കഴിയണം, അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അവരെ കുറ്റം Read More …

താനൂര്‍ കൊലപാതകം; കൃത്യത്തിന് പിന്നില്‍ ഒമ്ബത് പേരെന്ന് പ്രതികളുടെ മൊഴി

തിരൂര്‍: മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് ഒമ്ബത് പേരെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കി. കേസിലെ നാല് പേരെ ഇന്നലെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇനി രണ്ട് പേരെയാണ് പിടികൂടാന്‍ ഉള്ളത്. അതേസമയം കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ചേമ്ബാളീന്റെ പുരക്കല്‍ ഷഹദാദ് (24), Read More …

മഹാ ചുഴലിക്കാറ്റ് ; പൊന്നാനിയില്‍ ശക്തമായ കടലാക്രമണം

മ​ല​പ്പു​റം: ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് പൊ​ന്നാ​നി​യി​ല്‍ ശക്തമായ ക​ട​ലാ​ക്ര​മ​ണം. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിയതിനെ തുടര്‍ന്ന് ഇ​വ​രെ ക്യാമ്ബിലേക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യതിനാല്‍ ഇ​തി​നോ​ട​കം മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ പതിനഞ്ചിലേറെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ത​ക​ര്‍​ന്നു. എ​റ​ണാ​കു​ളം Read More …

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയരാജന്‍

മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍, തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം നേതാവ്​ പി.ജയരാജന്‍. സംഭവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 11ന് താനൂരില്‍ പോയത്, അവിടെ കടലോര മേഖലയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണത്തിനു പങ്കെടുക്കാന്‍ വേണ്ടി ആയിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ Read More …