പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: മു സലിം യൂത്ത് ഡേ നൈറ്റ് മാര്‍ച്ച് ഡിസംബര്‍ 15 , 16 തിയ്യതികളില്‍

മലപ്പുറം: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്‍മാരെ സഷി ക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഡിസംബര്‍ 15 , 16 തിയ്യതികളില്‍ മുസ്ലിം യൂത്ത് ലീഗ് അഡ നെറ്റ് മാര്‍ച്ച് സംഘടിപ്പിക്കും . സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍ നിന്നാരംഭിച്ച് സ്വാതന്ത്യ സമര Read More …

ഉണക്കാനിട്ട ഉള്ളിയ്ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു; കൗണ്‍സിലറെ മര്‍ദ്ദിച്ച്‌ കച്ചവടക്കാര്‍

ചെമ്മാട്: ഉണക്കാനിട്ട ഉള്ളിയ്ക്ക് മേലെ കാര്‍ കയറി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിലെ റോഡരികില്‍ ഉണക്കാനിട്ടിരുന്ന ഉള്ളിയിലാണ് കാര്‍ കയറി നശിച്ചത്. സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീനിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാവിലെ 11-മണിയോടെ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന് സമീപമാണ് സംഭവം. റോഡരികില്‍ ഉണക്കാനിട്ട ഉള്ളിയിലേക്ക് കൗണ്‍സിലറുടെ കാറ് കയറുകയായിരുന്നു. Read More …

അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനെ കാണാനില്ലെന്ന് പരാതി

അരീക്കോട്: വര്‍ത്തമാനം മുന്‍ സബ് എഡിറ്ററും ഇ.ടിയുടെ മുന്‍ പി.എയും ഇപ്പോള്‍ അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ഡോ. ലബീദിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം കൊല്‍ക്കത്തയില്‍ വെച്ചാണ് കാണാതായത്. ഉടനെ വരാം എന്നു പറഞ്ഞ് 3.45 ഓടെയാണ് ലബീദ് പുറത്തേക്ക് പോയത്.പിന്നീട് തിരിച്ചു വന്നില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. മുച്ചിപര Read More …

ഒളിമ്ബിക്സ് കാണാന്‍ സൈക്കിളില്‍ മൂവര്‍ സംഘം ജപ്പാനിലേക്ക്​

പൊ​ന്നാ​നി: ഒ​ളി​മ്ബി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ മൂ​ന്നം​ഗ സം​ഘം സൈ​ക്കി​ളി​ല്‍ ജ​പ്പാ​നി​ലേ​ക്ക്. പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഹ​സീ​ബ് അ​ഹ്സ​ന്‍, കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ക്ലി​ഫി​ന്‍ ഫ്രാ​ന്‍​സി​സ്, കോ​ട്ട​യ​ത്തു​കാ​രി ഡോ​ണ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 10,500 കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​യാ​ണ്​ ഏ​ഴ​ര മാ​സം​കൊ​ണ്ട്​ ഇ​വ​ര്‍ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ എ​ത്തു​ക. ഡി​സം​ബ​ര്‍ 15ന് ​കൊ​ച്ചി​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ജൂ​ലൈ 24ന് Read More …

സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്നു; മലപ്പുറത്ത് ദമ്ബതികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്. മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍വെച്ച്‌ മരിച്ചിരുന്നു. മരണ സമയത്ത് Read More …

ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജനപ്രതിനിധികള്‍ മത്സരത്തില്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍

ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജനപ്രതിനിധികള്‍ മത്സരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച പണ്ടാഴിയില്‍ അങ്കണവാടി കെട്ടിടത്തിന്റെയും ഉല്ലാസ് ബദല്‍ സ്‌കൂള്‍ റോഡ് സമര്‍പ്പണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നായര്‍തോട് പാലത്തിന് 48 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന Read More …

അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസല്‍ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്ബനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം Read More …

ഇന്ത്യന്‍ ക്യാമ്ബിലേക്ക് അനസിനെ യാത്രയാക്കി ഉമ്മയില്ലാത്ത വീട്

മ​ല​പ്പു​റം: ഇ​ത്ര​യും നാ​ള്‍ ജീ​വി​ത​ത്തി​ല്‍ എ​ന്തൊ​ക്കെ സൗ​ഭാ​ഗ്യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടോ, അ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക വി​ശ്വ​സി​ക്കു​ന്ന​ത് ഉ​മ്മ ഖ​ദീ​ജ​യു​ടെ പ്രാ​ര്‍​ഥ​ന​യാ​ണ്. സ​ലാം ചൊ​ല്ലി വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​മ്ബോ​ള്‍ തി​രി​ച്ചു​വ​രാ​ന്‍ വൈ​ക​രു​തെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​യാ​ക്കി​യി​രു​ന്ന അ​വ​രി​പ്പോ​ള്‍ ആ ​പൂ​മു​ഖ​ത്തി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഉ​മ്മ​യു​ടെ ഖ​ബ​റി​ന​രി​കി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച്‌ അ​ന​സ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് പ​റ​ന്ന​ത് ഭാ​ര​മേ​റി​യ മ​ന​സ്സു​മാ​യാ​ണ്. ലോ​ക​ക​പ്പ് Read More …