നോമ്ബിന്‍റെ പുണ്യം തേടി വിശ്വാസികള്‍; ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: മുപ്പത് ദിവസത്തെ നോമ്ബിന്‍റെ പുണ്യം തേടി ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം. സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ഉയര്‍ത്തിയാണ് ഇദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥകള്‍ക്കായി പ്രത്യേക ഈദ് ഗാഹുകള്‍ Read More …

വളാഞ്ചേരി പോക്സോ കേസ്: പ്രതി ഷംസുദ്ദീന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഷംസുദ്ദീന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗണ്‍സിലറായ ഷംസുദീന്‍ ഇപ്പോഴും ഒളിവിലാണ്. പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത് ഈ മാസം നാലാം തീയതിയാണ്. പോക്സോ കേസില്‍ വളാഞ്ചേരി Read More …

ആറ് കിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍

അരീക്കോട്: ആറ് കിലോ കഞ്ചാവുമായി അരീക്കോട് വിലല്ലാ പുഴ സ്വദേശിയായ യുവാവിനെ അരീക്കോട് ടശ യുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ മുസ്തഫ. ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി തവണ ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതായി Read More …

10 ലക്ഷം രൂപയുടെ നിരോധിത ഹാന്‍സ് പിടികൂടി

മേലാറ്റൂര്‍: മാര്‍ക്കറ്റില്‍ 10 ലക്ഷത്തളം വില വരുന്ന നിരോധിത ഹാന്‍സ് മേലാറ്റൂര്‍ ടശ ബൈജൂ സര യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് സെര്‍ച്ച് നടത്തിയതില്‍ വെട്ടത്തൂര്‍ ഹൈസ്‌കൂളിന് പിന്‍വശമുള്ള കുടിക്കോടന്‍ അബ്ദുള്‍ റഷീദ് എന്ന ആളുടെ വീടിന്റെ വടക്കുഭാഗം വര്‍ക്ക് ഏരിയയില്‍ Read More …

പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി;കാനത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയില്‍;വിമര്‍ശനവുമായി സിപിഐ

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ഡിഒമാര്‍ കാണിക്കുന്ന അവധാനതപോലും ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ഐക്കണ്‍ ആകേണ്ട പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ Read More …

ഹൈടെക് സൈബര്‍ തട്ടിപ്പ് കേസ് : ഒരു കാമറൂണ്‍ സ്വദേശിയെ കൂടി മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന സംഘത്തില്‍ ഒളിവിലായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ങ്കോ മിലാന്‍റേ ണ്ടാങ്കോ (26 വയസ്സ്) എന്നയാളെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദ് നീരദ്മേട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.മെഡിക്കല്‍ വിസയിലാണ് പ്രതി ഇന്ത്യയില്‍ വന്നത്.ഒരാഴ്ചയോളം ഹൈദരാബാദില്‍ താമസിച്ച പോലീസ് സംഘം നടത്തിയ Read More …

ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയുണ്ടാക്കിയെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം ജില്ലയില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചതും ന്യൂനപക്ഷ ഏകീകരണവുമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ദോഷം ചെയ്തു. ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു മലപ്പുറം ജില്ലയിലെ 16 Read More …

ഭൂരിപക്ഷത്തില്‍ മുസ്്‌ലിം ലീഗിന് പുതിയ ചരിത്രം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭുരിപക്ഷത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍. ഇത്തവണ പി.കെ.കുഞ്ഞാലികുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും നേടിയ മിന്നുന്ന വിജയങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ രണ്ടു പേരും വിജയിച്ചത്. ഇതിന് മുമ്പ് പൊന്നാനിയില്‍ 1999 ല്‍ ജി.എം.ബനാത്ത് വാല നേടിയ ഏറ്റവും വലിയ വിജയമാണ് Read More …