ഹിന്ദു യുവാവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ പ്രാര്‍ത്ഥനാസംഗമം നടത്തി മഹല്ല് കമ്മിറ്റി

മലപ്പുറം: മനുഷ്യത്വത്തിനു മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ തകരുന്ന മാനവികതയുടെ നല്ല പാഠമാണ് മലപ്പുറം പകര്‍ന്നു നല്‍കുന്നത്. കാളികാവ് കല്ലാമൂലയിലെ ഹിന്ദു മതത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കല്ലാമൂല മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സദസും നടത്തി. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍്ത്ഥനാ സദസും നടത്തിയത്. Read More …

അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് തയ്യാറാകണം ; ജലീലിനെ പിന്തുണച്ച്‌ സിപിഎം

മലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് അറിയിച്ചു. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമിക്കുന്നത് പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ലീഗ് Read More …

1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും സ്ത്രീയും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: 1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ Read More …

വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം; എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി കെ.​ടി.​ജ​ലീ​ല്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ല്ലാം ത​ള്ളി മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വാ​സ്ത​വ​വി​രു​ദ്ധ​വു​മാ​ണെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വ​ളാ​ഞ്ചേ​രി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​നം ല​ഭി​ച്ച​തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്, ഇ​ത് സ്വ​കാ​ര്യ എ​യ്ഡ​ഡ് സ്കൂ​ളാ​ണ്, മാ​നേ​ജ​റാ​ണ് ഇ​വി​ട​ത്തെ നി​യ​മ​നാ​ധി​കാ​രി എ​ന്നാ​ണു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ച​ട്ട​ങ്ങ​ള്‍​ക്കും Read More …

ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു, പോലീസ് ലാത്തി വീശി

മലപ്പുറം: ബന്ധുനിയമനത്തില്‍ കുറ്റാരോപിതനായ മന്ത്രി കെ ടി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് ജലീലിന്റെ വാഹനം തടഞ്ഞത്. തുടര്‍ന്ന് പോലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. ഇമ്ബിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് രാവിലെയും സമാന സംഭവം ഉണ്ടായിരുന്നു. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ Read More …

മന്ത്രി ജലീലിന്‌ നേരേ കൊണ്ടോട്ടിയില്‍ യൂത്ത്‌ ലീഗ്‌ പ്രതിഷേധം

മലപ്പുറം:  കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കെ ടി ജലീലിനെ കരിങ്കൊടി കാണിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രി ജലീലിനെതിരേ യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്.

ബ​ന്ധു​നി​യ​മ​നം: ജ​ലീ​ലി​ന് പി​ന്തു​ണ​യു​മാ​യി സി​പി​എം

ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ പി​ന്തു​ണ​ച്ച്‌ സി​പി​എം. മ​ന്ത്രി ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയേ​റ്റ് വി​ല​യി​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ല. നി​യ​മ​ന​ത്തി​ല്‍ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ള്ള​വ​ര്‍ കോ​ട​തി​യി​ല്‍ പോ​ക​ട്ടെ​യെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വ്യ​ക്ത​മാ​ക്കി. ജ​ലീ​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ര്‍​പ്പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. യോ​ഗ്യ​ത​യി​ല്‍ ഇ​ള​വ് Read More …