ഹജ്ജ് അപേക്ഷ സമര്‍പ്പണം ഡിസംബര്‍ 12 വരെ നീട്ടി
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12വരെ നീട്ടി. ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തിന് ശേഷമാണ് തീയതി നീട്ടിയത്. കഴിഞ്ഞ മാസം 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം ശനിയാഴ്ച്ചവരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈവര്‍ഷം ഹജ്ജ് അപേക്ഷകള്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനുളള സമയം അനുവദിക്കുകയായിരുന്നു. ഡിസംബര്‍ 12ന് വൈകുന്നേരം Read More …
