കൊലക്കേസില്‍ പ്രതിയായ എംഎല്‍എയുടെ ബന്ധു ഗള്‍ഫിലെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്
മലപ്പുറം : മനാഫ് വധക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് കുരുക്ക് മുറുകുന്നു. എം.എല്‍.എയുടെ രണ്ട് അനന്തരവന്‍മാരടക്കം പിടികിട്ടാനുള്ള നാലു പ്രതികളുടെ വിവരങ്ങള്‍ കോടതിക്കു കൈമാറി. മലപ്പുറം എസ്.പി. അന്‍വര്‍ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്ബന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന നാലു പ്രതികളില്‍ ഒരാള്‍ നിലമ്ബൂരില്‍ ഉണ്ടെന്ന് ജില്ലാ Read More …
