ഓടുന്ന നെയ്മറും ചിന്തിക്കുന്ന മെസ്സിയും

മലപ്പുറം:നെയ്മറുടെ മുഖത്ത് യുവത്വത്തിന്റെ പ്രസരിപ്പുണ്ട്.മെസ്സിയുടെ മുഖത്ത് അനുഭവസമ്പത്തിന്റെ ശാന്തതയും.കരുത്തിന്റെ പേശി ബലവുമായി ക്രിസ്റ്റ്യാനോ റെണാള്‍ഡോ ആക്രോശിക്കുന്നു…ഈ വര്‍ണ്ണവരകളില്‍ എല്ലാം വ്യക്തമായി പ്രതിഫലിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ ഭാവനയില്‍ വിടര്‍ന്ന ലോകഫുട്ബാളിലെ താരങ്ങള്‍ കാന്‍വാസില്‍ ജ്വലിക്കുന്നു.മലപ്പുറത്ത് നടക്കുന്ന ലോകകപ്പ് കാരികേച്ചര്‍ പ്രദര്‍ശനം ചിത്രകലയിലെ പുതുവഴികളുടെ വിസ്്മയക്കാഴ്ചയാകുകയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്്മയും ചേര്‍ന്നാണ് റഷ്യന്‍ ലോകകപ്പിന്റെ Read More …

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന

മലപ്പുറം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തി. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്.

മഹാരാജാസ് കൊലപാതകം: ശക്തമായ നടപടി വേണമെന്ന് ഇ.ടി

മലപ്പുറം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ദേശീ‍യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കാംപസുകളെ കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ച്‌ ചെയ്യേണ്ട Read More …

എസ്ഡിപിഐയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ അതേ രീതിയില്‍ നേരിടും ; തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ്

മലപ്പുറം : എസ്ഡിപിഐയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. അഭിമന്യു വധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. അഭിമന്യു വധത്തില്‍ അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരല്ല. സംഘടനയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ അതേ രീതിയില്‍ നേരിടും. ഈ നില തുടര്‍ന്നാല്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎമ്മിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ Read More …

സി.പി.എം- എസ്​.ഡി.പി.​െഎയുമായി വിട്ടുവീഴ്​ച ചെയ്​തു- കുഞ്ഞാലിക്കുട്ടി

തിരൂര്‍: സി.പി.എം ചില സമയങ്ങളില്‍ ഭൂരിപക്ഷ കാര്‍ഡ്​ ഇറക്കുകയും ചില സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ്​ ഇറക്കുകയും ചെയ്യുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുന്‍ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയാണ്​ സി.പി.എം. കാമ്ബസ്​ കൊലപാതകത്തെ ലീഗ്​ അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ്​ ഒരുകാലത്തും വിട്ടുവീഴ്​ച ചെയ്​തിട്ടില്ല. എന്നാല്‍ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്​ച Read More …

അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയരക്ഷയ്ക്കെന്ന് എസ്ഡിപിഐ

മഹാരാജാസില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്ബസ് ഫ്രണ്ടുകാര്‍ തന്നെയെന്ന് തുറന്ന് പറഞ്ഞ് എസ്ഡിപി ഐ സംസ്ഥാന പ്രസിഡണ്ട് മജീദ് ഫൈസി. കുട്ടികളെ അക്രമിക്കുമ്ബോള്‍ മുതിര്‍ന്നവര്‍ ക്യാമ്ബസിലെത്തുക സ്വാഭാവികമെന്നും മജീദ് ഫൈസി. കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തെ ന്യായീകരിച്ച്‌ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് രംഗത്തെത്തി. കൊലപാതകം നടന്ന സമയത്ത് തന്നെ വ്യക്തമായ Read More …

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ച; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇങ്ങനെ

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ സതീഷിനെ പൊലീസ് പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. Read More …

മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു

പെരിന്തല്‍മണ്ണ:  മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആറങ്ങോടന്‍ നസീറ (35) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം ലക്ഷംവീട് കോളനിക്ക് സമീപമാണ് അപകടം. വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ് നസീറ. കുട്ടികളില്ല.