വിവരാവകാശത്തിന് മറുപടി നല്‍കാത്ത എന്‍ജിനീയറെ പരാതിക്കാരന്‍ ഓടിച്ചിട്ട് തല്ലി
മലപ്പുറം: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് ഉടന്‍ മറുപടി നല്‍കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എഞ്ചിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവില്‍ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി എന്‍ജിനീയര്‍ മതില്‍ ചാടി . തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ് പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. മലപ്പുറം തിരൂര്‍ പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ Read More …
