കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്​കൂള്‍ തുറക്കുന്നത്​ 12 ന്

കോഴിക്കോട്​ ജില്ലയില്‍ സ്​കൂള്‍ തുറക്കുന്നത്​ ജൂണ്‍ 12 വരെ നീട്ടി. നിപ ​െവെറസ്​ ബാധ രണ്ടാം ഘട്ടത്തിലേക്ക്​ എത്തിയതി​​​​​​​​െന്‍റ പശ്​ചാത്തലത്തിലാണ്​ സ്​കൂള്‍ തുറക്കുന്നത്​ നീട്ടിയത്​. നേരത്തെ കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന്​ സ്കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ്​ അറിയിച്ചിരുന്നത്​. നിലവില്‍ വയനാട്​, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. ജില്ലയിലെ പൊതു പരിപാടികള്‍ക്കും Read More …

നിപ വൈറസ്; ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറം : ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍. നിപ്പ ഭിതിയുള്ള ഇടങ്ങളില്‍ കുട്ടികളെ പരിശോധകള്‍ക്ക് ശേഷമേ സ്‌കൂളിലേയക്കാവൂവെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. മലപ്പുറത്ത് നിപാ വൈറസ് ജാഗ്രതാപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. പഞ്ചായത്ത് സെക്രട്ടറിമാര്‍ അതത് പഞ്ചായത്തുകളില്‍ താമസിച്ച്‌ ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം Read More …

കരിപ്പൂരില്‍ ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് വിമാനത്തിന്റെ വാതില്‍ തുറന്നു

കരിപ്പൂര്‍: റണ്‍വേയിലേക്ക് നീങ്ങുകയായിരുന്ന വിമാനത്തിന്റെ വാതില്‍ പറന്നുയരുന്നതിന് തൊട്ട് മുന്‍പ് തുറന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായതിനാല്‍ വലിയ അപടകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കോഴിക്കോട് നിന്നും മുംബയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഭവം. പെട്ടെന്ന് വാതില്‍ തുറന്നത് കാരണം യാത്രക്കാര്‍‌ പരിഭ്രാന്തരായി. സാങ്കേതിക പ്രശ്നമാണെന്നാണ് കരുതുന്നത്. Read More …

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം:  തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌. കല്ലൂകൊണ്ട്‌ തലയ്‌ക്കടിച്ചു കൊല പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. ഇന്നുരാവിലെ മറ്റുതൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയെന്ന്‌ പൊലീസ്‌ അറിയിച്ചു.

ചെങ്ങന്നൂര്‍ ഫലം യു ഡി എഫ് പരിശോധിക്കും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പരാജയ കാരണം ഗൗരവ പൂര്‍വ്വം പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിജയിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പരാജയത്തിലേക്ക് ഫലം മറിഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമായി പഠനം ഈ വിഷത്തില്‍ നടത്തണം. മുസ്‌ലിം ലീഗ് സ്വാധീനമുള്ള മേഖലയിലെല്ലാം യു.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടായി.  ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗിന്റെ Read More …

മലപ്പുറത്ത് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററും പിടികൂടി

മ​ല​പ്പു​റം: മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ല്‍ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന കേ​ന്ദ്രം പൊലീസ് ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പ്രിന്റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നുപൊലീ​സ് അ​റി​യി​ച്ചു.

” എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ ” ഈ ഉമ്മയുടെ ദയക്ക് ഒരു ജീവിന്റെ തുടിപ്പുണ്ട്

മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റയില്‍വെ സ്‌റ്റേഷനില്‍ നിന്നും റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറുന്നത്. മലപ്പുറത്തെ പാണക്കാടായിരുന്നു ലക്ഷ്യം. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുവേണം. ചെറിയ ആണ്‍കുട്ടിയും കല്ല്യാണ പ്രായമായ രണ്ടു പെണ്‍മക്കളുടേയും ഉപ്പയെ അവരുടെ മു്ന്നിലെത്തിക്കണം. കൂകിപ്പായുന്ന തീവണ്ടിക്കുളളിലിരുന്ന് ഉരുകിയ മനസ്സിനെ നിയന്ത്രിക്കാന്‍ അവര്‍ വല്ലാതെ Read More …

മലപ്പുറത്തെ ദുരഭിമാനക്കൊലക്കേസിന്റ കുറ്റപത്രം അടുത്തമാസം 15നുള്ളില്‍ സമര്‍പ്പിക്കും

മലപ്പുറം: രണ്ടുമാസം മുമ്ബ് മലപ്പുറം അരീക്കോട് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്നു പോലീസ്. രണ്ടുമാസം പിന്നിടുമ്ബോള്‍ സംസ്ഥാനത്തിത് രണ്ടാംദുരഭിമാനക്കൊലക്കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിന്റെ തലേദിവസം രാത്രിയാണു അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (23)യെയാണ് പിതാവ് രാജന്‍ കത്തികെണ്ട് വയറ്റില്‍കുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച്‌ 22നായിരുന്നു Read More …