മാധ്യമ പ്രവര്‍ത്തകനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് പൊലീസ്; ക്രൂരമായി മര്‍ദിക്കപ്പെട്ട സുപ്രഭാതം റിപ്പോര്‍ട്ടര്‍ ആശുപത്രിയില്‍
അരീക്കോട്: സുപ്രഭാതം അരീക്കോട് ലേഖകൻ എൻ.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടിച്ച് പൊലീസ് മർദനം. ഗെയിൽ സമരവുമായി ബന്ധപ്പെട്ട വാർത്ത എടുക്കാൻ ചെന്നതായിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈനിന്റെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് കൊണ്ട് കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽ ഗെയിൽ ഇരകൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡ് നീക്കം ചെയ്യാനെത്തിയ പൊലീസ് പ്രദേശത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. Read More …
