വിധി വിശ്രമത്തിലാണ്
മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം കുറിച്ച വിധി വിശ്രമത്തിലാണ്. വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണള്‍ കേന്ദ്രമായി മലപ്പുറം ഗവ: കോളേജില്‍ കനത്ത് സുരക്ഷാ നലയത്തിനുള്ളല്‍ സൂക്ഷിച്ചിരിക്കയാണ്. തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.ഇ അഹമ്മദിന്റെ ആകസ്മിക നിര്യാണത്തോടെ മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനം കുറിച്ച വിധി മലപ്പുറത്ത് മുണ്ടുപമ്പിലുളള ഗവ: കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോംഗ് റൂമില്‍ Read More …
