ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും സീറ്റില്ല

തിരൂരങ്ങാടി- ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ അബ്ദുറബിന്റെ പ്രചാരണ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ച് വിഭാഗീയത വളര്‍ത്തി തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വത്തെ പിച്ചി ചീന്തിയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. അതിനോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കില്ല. കേരളത്തിന്റെ മനസ് Read More …

കോട്ടക്കല്‍ വാഹനാപകടം നാല് മരണം

കോട്ടക്കല്‍:പാലച്ചിറമാടില്‍ കണ്ടയ്‌നര്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങളടക്കം നാല് യുവാക്കള്‍ മരിച്ചു.അര്‍ദ്ധരാത്രി മൂന്ന് മണിക്കാണ് സംഭവം.ഇന്നോവയിലെ യാത്രക്കാരായ തലശ്ശേരി സ്വദേശികളാണ് മരിച്ചത്. നെടുമ്പാശ്ശേരി എയര്‍പോട്ടിലേക്ക് പോയ ഒരു കുടുംബമാണ് അപകടത്തില്‍ പെട്ടത്.ഉപ്പയും മൂന്ന് മക്കളും മരുമകനും അയല്‍ വാസിയും കൂടി ഗള്‍ഫിലേക്ക് പോകുന്ന മകനെ യാത്രയയക്കാന്‍ നെടുമ്പാശ്ശേരിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ Read More …

ആശങ്കയകറ്റണം: എം എസ് എഫ്

മലപ്പുറം: രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിനു ഒറ്റ പരീക്ഷ (നീറ്റ്) ധൃതി പിടിച്ച് ഈ വര്‍ഷം തന്നെ നടപ്പിലാക്കുന്നതില്‍ സംസ്ഥാന പ്രവേശന പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തെ കുറിച്ച് ആശങ്കയിലാണെന്നും ഇത് അകറ്റണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി ആവശ്യപെട്ടു. കേരള മെഡികല്‍ എന്‍ ട്രന്‍സ് പരീക്ഷ കഴിഞ്ഞ അതേ ദിവസം തന്നെ ഇങ്ങിനെ ഒരു Read More …

കുഞ്ഞാലിക്കുട്ടിക്ക് സ്വത്ത് മൂന്നരക്കോടി

വേങ്ങര:വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി. ഉപവരണാധികാരി വേങ്ങര ബി.ഡി.ഒ ബി.ശ്രീബാസ് മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിച്ചു. തനിക്കും ഭാര്യക്കുമായി മൂന്നരക്കോടിയുടെ സ്വത്തുള്ളതായി പത്രികക്കെപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈവശം രണ്ട് ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായും, എല്‍.ഐ,സി, വാഹനം എന്നിവ ഉള്‍പ്പെടെ 73,12,018.27 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 2.5 ലക്ഷം രൂപക്കു പുറമേ വിവിധ Read More …

അലി കോടിപതി ; ശശി ലക്ഷപ്രഭു

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വത്ത് 16 കോടിക്ക് മുകളില്‍. എതിരാളി ഇടതുസ്ഥാനാര്‍ഥിക്ക് പത്തു ലക്ഷത്തിനു മുകളിലും. മന്ത്രി മഞ്ഞളാംകുഴി അലിക്ക് 16,77,79,452 രൂപയുടെ ആസ്തിയും ഭാര്യക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായാണ് ഇന്നലെ അലി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്്. കാറ് ഉള്‍പ്പടെ 59,20,106 രൂപയുടെ വാഹനങ്ങളും 16,18,59,346രൂപയുടെ ഭൂമിയുമുണ്ട്. അലിയുടെ കൈവശം 98,450 രൂപയും Read More …

ഖുര്‍ആന്‍ തിയേറ്റര്‍ സമര്‍പ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടെയുള്ള ഖുര്‍ആന്‍ തിയേറ്റര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സമര്‍പ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുമായി സംവദിക്കാനും പാരായണ ശാസ്ത്രം, ശൈലി എന്നിവ വിനിമയം ചെയ്യുവാനും ഇത് വഴിയൊരുക്കും. ചടങ്ങില്‍ എസ്.വൈ.എസ് ജില്ലാ Read More …

34 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഏപ്രില്‍ 25 ന് ജില്ലയില്‍ 34 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ ഏപ്രില്‍ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് 23 ബാങ്ക് അവധിയായതിനാലും 24 ഞായറാഴ്ചയായതിനാലും പത്രികകള്‍ സ്വീകരിച്ചിരുന്നില്ല. ഓരോ മണ്ഡലത്തിന്റെയും നമ്പര്‍, പേര്, സ്ഥാനാര്‍ഥിയുടെ പേര്, വയസ്, രാഷ്ട്രീയ പാര്‍ട്ടി Read More …

സേവന ദിനമായി ആചരിച്ചു

മലപ്പുറം: എസ്.വൈ.എസ് 62-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മലപ്പുറം സര്‍ക്കിളില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പതാക ഉയര്‍ത്തല്‍, റോഡ് ശുചീകരണം, അഞ്ചീനിക്കുളം വൃത്തിയാക്കല്‍, കുടിവെള്ള പദ്ധതി, രോഗികളെ സന്ദര്‍ശിക്കല്‍, മധുരപ്പലഹാര വിതരണം എന്നിവ വിവിധ യൂണിറ്റുകളില്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഇബ്‌റാഹീം ബാഖവി സ്വലാത്ത് നഗറില്‍ പതാക ഉയര്‍ത്തി സര്‍ക്കിള്‍ തല ഉദ്ഘാടനം Read More …