നികുതി വെട്ടിപ്പ് വിജിലന്‍സ് കേസെടുത്തു
നിലമ്പൂര്‍: സിനിമാ തീയേറ്ററുകളില്‍ നടന്ന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പത്തുപേര്‍ക്കെതിരെ കേസെടുത്തു. നഗരസഭാ സെക്രട്ടറി പി പ്രമോദ് ഉള്‍പ്പെടെ 8 ജീവനക്കാര്‍ക്കെതിരെയും ഫെയറിലാന്റ് ജ്യോതി തീയേറ്റര്‍ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഡി വൈ എസ് പി കെ സലീം പറഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നഗരസഭാസെക്രട്ടറി പി പ്രമോദില്‍ Read More …
