Category: Malappuram
തുളസിയും ഓസോണും തമ്മില്‍
മലപ്പുറം- ഓസോണ്‍ പാളിയും തുളസിച്ചെടികളും തമ്മില്‍ എന്താണ് ബന്ധം?. സുഷിരങ്ങള്‍ വീണ് നാശഭീഷണി നേരിടുന്ന ഓസോണ്‍ പാളികളെ സംരക്ഷിക്കാന്‍ തുളസിച്ചെടികള്‍ക്കാകുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. തുളസിയില്‍ നിന്ന് പുറത്തു വിടുന്ന ഓസോണ്‍ വാതകങ്ങളാണ് പാളികളുടെ രക്ഷക്കെത്തുക. ഇത്തവണത്തെ ഓസോണ്‍ ദിനത്തില്‍ സ്‌കൂളില്‍ തുളസിച്ചെടികള്‍ വച്ചു പിടിപ്പിച്ച് മലപ്പുറം ജില്ലയിലെ കോഡൂര്‍ ചെമ്മങ്കടവ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. ചെമ്മങ്കടവ് Read More …
സര്‍ക്കാരിന്റെ വീഴ്ച: കുഞ്ഞാലികുട്ടി
മലപ്പുറം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പാശ്ചാത്തലവും പ്രാധാന്യവും ഉള്‍ക്കൊള്ളാതെയാണ് പ്രോസിക്യൂഷന്‍ ഈ കേസുമായി മുന്നോട്ട് പോയത്. ഇത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ Read More …
ഗള്‍ഫില്‍ ഓണവും പെരുന്നാളും; അന്യ സംസ്ഥാന പൂക്കള്‍ കേരളത്തില്‍ നിന്ന്
മലപ്പുറം: ഗള്‍ഫ് നാട്ടില്‍ ഗൃഹാതുരതയുടെ ഓണപ്പൂക്കളവും,സദ്യവട്ടവും ഒരുക്കാന്‍ പൂക്കള്‍ മുതല്‍ പച്ചക്കറികള്‍ വരെ കേരളത്തില്‍ നിന്ന് വിമാനം കയറിതുടങ്ങി.ഓണവും പെരുന്നാളും ഒരുമിച്ചെത്തിയത് വിമാനമാര്‍ഗമുളള പഴം-പച്ചക്കറി കാര്‍ഗോ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്.പതിവ് കാര്‍ഗോ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓണം,പെരുന്നാള്‍ സ്‌പേഷ്യല്‍ പാക്കറ്റുകളും കടലുകടക്കുന്നുണ്ട്.ഗള്‍ഫിലേക്ക് അയക്കാനുളള വിഭവങ്ങള്‍ ശേഖരിക്കാനായി ഏജന്റെുമാര്‍ നെട്ടോട്ടമോടുകയാണ്. കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുളള കാര്‍ഗോ Read More …
ബൈക്ക് യാത്രക്കാരനില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി
കൊണ്ടോട്ടി:വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കൊണ്ടോട്ടി പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ചിറയില്‍ ചുങ്കം പുളിക്കല്‍ തൊടിയില്‍ ദാറുസലാം വീട്ടില്‍ മുജീബ്‌ററഹ്മാനെ്(38) പൊലീസ് അറസ്റ്റ് ചെയ്തതു.ഇയാളില്‍ നിന്ന് 14,64,500 രൂപ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെ മൊറയൂര്‍ ഹില്‍ടോപ്പില്‍ വെച്ചാണ് മുജീബിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് Read More …
വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന് സ്വീകരണം നല്‍കി
മലപ്പുറം : കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു ) ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന സെക്രട്ടറി വി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന് യോഗത്തില്‍ സ്വീകരണം നല്‍കി. ടി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി Read More …
വിപണി വിലക്കയറ്റം തടയാന്‍ ശക്തമായി ഇടപെടും
മലപ്പുറം: വിലക്കയറ്റമില്ലാതെ ഉത്സവകാലം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ വിപുലമായ വിപണി ഇടപെടലുകള്‍ നടത്തുന്നമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഓണം-ബക്രീദ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലാ കേന്ദ്രം, സപ്ലൈകോ,മാവേലി സ്റ്റോറുകള്‍ വഴി പൊതുവിതരണം ശക്തിപ്പെടുത്തും. ഉത്സവകാലത്തെ വിലകയറ്റം തടയാന്‍ ശക്തമായി ഉടപെടും. ആവശ്യാനുസരണം മിതമായ വിലയില്‍ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് Read More …
സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും
മലപ്പുറം: ജില്ലയെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 2017 ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2017 മാര്‍ച്ചിലാണ് സംസ്ഥാനം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുന്നത്. ജില്ലയില്‍ നിലവില്‍ 9,000 പേര്‍ക്ക് വൈദ്യുതി Read More …
