1.17 കോടിരൂപയുടെ വിദേശകറന്‍സി പിടികൂടി
കരിപ്പൂര്‍: കരിപ്പൂരില്‍ ദുബൈയിലേക്ക് കടത്തുകയായിരുന്ന ഒരു കോടി 17 ലക്ഷത്തിന്റെ വിദേശ കറന്‍സി ഡി.ആര്‍.ഐ സംഘം പിടികൂടി. രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ സജീര്‍,ഷരീഫ് എന്നിവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്. ചെക്കിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഡി.ആര്‍.ഐ സംഘം കരിപ്പൂരിലെത്തിയത്.തുടര്‍ന്ന് ഇവരുടെ Read More …
