മികച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നു.
മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ ഏറ്റവും മികച്ച ഹെവി ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നു. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അപേക്ഷകര്‍ malappuram.nic.in  RTA Malappuram എന്ന ലിങ്കില്‍ Notice Boardല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് ജനുവരി 12 ന് വൈകീട്ട് അഞ്ചിനകം Read More …
