ഇതര സംസ്ഥാന തൊളിലാളികളെ പാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം മാറ്റി താമസിപ്പിക്കണം
പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ ഇതര സംസ്ഥാന തൊളിലാളികളെപാര്‍പ്പിച്ച ഷെഡ്ഡുകളില്‍ നിന്ന് രണ്ടാഴ്ചക്കകം അവരെ മാറ്റി താമസിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു. സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിട നിര്‍മാണത്തിനായി എത്തിയതൊഴിലാളികളെയാണ് മതിയായ സൗകര്യമില്ലാതെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നത്. 48 തൊഴിലാളികളെ നാല്് തകര ഷീറ്റുകള്‍ മേഞ്ഞ ഷെഡ്ഡിലാണ് താമസം . ഇതില്‍ രണ്ട് പേര്‍ക്ക് Read More …
