പെട്ടികിട്ടി; പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍. വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറം ജില്ലാ കളക്ടര്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ബാലറ്റ് പെട്ടികള്‍ മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെത്തിയതില്‍ വിശദമായ അന്വേഷണം വേണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ Read More …

ഇരുപതോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി ഫൈസല്‍

 ഇരുപതോളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് (52) പിടിയിലായത്. തളിപ്പറമ്ബ് പൊലീസാണ് അദ്ധ്യാപകനെ പിടികൂടിയത്. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലറും സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.ഇരുപതോളം Read More …

മലപ്പുറത്ത് 9 അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റിലായി. ഒളിവില്‍പ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സമദ് ഒളിവില്‍ Read More …

റണ്‍വേ ബലപ്പെടുത്തല്‍:കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത്. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി Read More …

12 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

മലപ്പുറം: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ Read More …

നിലമ്ബൂരില്‍ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു

നിലമ്ബൂരില്‍ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് റൈഡര്‍ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ( up man accident well of death ) കഴിഞ്ഞ 20 വര്‍ഷമായി നിലമ്ബൂരില്‍ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ കാര്‍ണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ Read More …

കരിപ്പൂര്‍ 59 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരൂ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സംസുദ്ദീന്‍ (29) ആണ് 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് Read More …

മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു: 51 ശതമാനം മെമ്പര്‍മാര്‍ വനിതകള്‍

മലപ്പുറം: ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിനില്‍ 2,431,201 പേര്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു അംഗത്വ കാമ്പയിന്‍. Read More …