കോവിഡ് വ്യാപനം അതിരൂക്ഷം; മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; നിരോധനാജ്ഞ ഏപ്രില്‍ 30 വരെ
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 16 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണിമുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്ബ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്ബ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ജില്ലയില്‍ Read More …
