യുവതിയെ വിവാഹം കഴിച്ചത് എസ്‌ഐ ചമഞ്ഞ്; യുവതിയുമൊത്ത് താമസിച്ചിരുന്നത് പോലീസ് ക്വാര്‍ട്ടേഴ്‌സിലും
മലപ്പുറം: ക്രൈംബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍(saithalavi fake police). മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) ആണ് പിടിയിലായത്. യുവതിയുമൊത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയിലാണ് ഇയാള്‍ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്ബ് ക്രൈംബ്രാഞ്ച് Read More …
