മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 125 പവനില്‍ അധികം സ്വര്‍ണം; മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 1.075 മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ് (24) ആണ് പിടിയിലായത്. ആഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന്റെ തൂക്കം 1001 ഗ്രാം Read More …
