ലീഗ് വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു;കെ എം ഷാജിയോട് വിശദീകരണം തേടും:സാദിഖലി ശിഹാബ് തങ്ങള്‍
കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് ഒരുങ്ങുന്നത്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ നേതൃത്വം സംസാരിക്കും. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കെ എം ഷാജിയോട് വിശദീകരണം തേടാന്‍ ലീഗ് Read More …
